Русские видео

Сейчас в тренде

Иностранные видео


Скачать с ютуб തണ്ണീര്‍മുക്കം ബണ്ട് ഷട്ടറുകള്‍ തുറക്കുന്നത് കണ്ടിട്ടുണ്ടോ ? ഇതാ... | THANNEERMUKKAM BUND OPENING в хорошем качестве

തണ്ണീര്‍മുക്കം ബണ്ട് ഷട്ടറുകള്‍ തുറക്കുന്നത് കണ്ടിട്ടുണ്ടോ ? ഇതാ... | THANNEERMUKKAM BUND OPENING 3 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



തണ്ണീര്‍മുക്കം ബണ്ട് ഷട്ടറുകള്‍ തുറക്കുന്നത് കണ്ടിട്ടുണ്ടോ ? ഇതാ... | THANNEERMUKKAM BUND OPENING

കുട്ടനാട്ടിലെ സമുദ്രനിരപ്പിനേക്കാൾ താഴെയുള്ള കൃഷിയിടങ്ങളിൽ ഉപ്പുവെള്ളം കയറുന്നതു തടയുന്നതിനായി നിർമ്മിച്ച ബണ്ടാണ്‌ തണ്ണീർമുക്കം ബണ്ട്. നിർമ്മാണം 1958ൽ ആരംഭിച്ച് 1975ൽ പൂർത്തിയാക്കി. കോട്ടയം ജില്ലയിലെ വെച്ചൂർ മുതൽ ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കം വരെ വേമ്പനാട്ടു കായലിനു കുറുകേയാണിതു പണിതിരിക്കുന്നത്.പുതുക്കിപണിത ബണ്ടിന്റെ ഷട്ടറുകൾ ഉൾപ്പെടെ ആകെ 90 ഷട്ടറുകൾ ആണുള്ളത്. ഡിസംബർ മാസത്തിൽ ഷട്ടറുകൾ താഴ്ത്തുകയും മാർച്ച് മാസത്തിൽ ഉയർത്തുകയും ചെയ്യുന്നു.

Comments