Русские видео

Сейчас в тренде

Иностранные видео


Скачать с ютуб ഒരു തവണ ചിക്കൻ ഫ്രൈ ഇങ്ങനെ ഉണ്ടാക്കി നോക്കു | Simple Kerala Style Chicken Fry в хорошем качестве

ഒരു തവണ ചിക്കൻ ഫ്രൈ ഇങ്ങനെ ഉണ്ടാക്കി നോക്കു | Simple Kerala Style Chicken Fry 3 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



ഒരു തവണ ചിക്കൻ ഫ്രൈ ഇങ്ങനെ ഉണ്ടാക്കി നോക്കു | Simple Kerala Style Chicken Fry

Ingredients Chicken -1kg Dry red chilli- 6 or 7 Coriander seed-1 tbsp Pepper-1/2 tsp Cinnamon-1 med Cardamom-2 pods Bay leaf – 1 Fennal seed-1 tbsp Ginger -1 medium Garlic – 6 or 7 nos Onion- 2 medium Curry leaf – 2 sprigs Turmeric powder- 1tsp Salt to taste Oil for frying Method First we cut and clean the chicken and keep aside. Heat oil in a pan add dry red chilli ,coriander seed,pepper saute well,and grind into fine paste .keep aside. Then we grind fennel seed ,cardamom,cinnamon into fine paste ,keep a bowl. Again we grind ginger and ginger into fine paste ,keep a side. Now we heat oil in a pan add fennel seed,bay leaves ,onion and salt saute well and they turns golden brown. Add curry leaves,crushed ginger garlic paste and turmeric powder ,saute well . Now we add chicken pieces , water and salt ,mix well and cover and cook 10 to 12 minutes. Add grinded paste like dry red chilli and garam masala paste ,mix well and cook for some minutes. Turn off the flame and serve kerala style chicken fry with appam Enjoy the variety taste of chicken fry.. ആവശ്യമായ ചേരുവകൾ ചിക്കൻ - 1 കിലോ വറ്റൽമുളക്ക് - 6 , 7 മല്ലി - 1 tsp കുരുമുളക് - 1 / 2 കറുവപ്പട്ട - 1 ഏലക്ക - 2 പീരുംജീരകം - 1 tbsp ഇഞ്ചി - 1 വെളുത്തുള്ളി - 2 സവാള - 2 കറിവേപ്പില - 2 തണ്ട് ഉപ്പ് തയ്യാറാക്കുന്ന വിധം ആദ്യം ചിക്കൻ നന്നായി മുറിച്ച കഴുകി വൃത്തിയാക്കി മാറ്റുക ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് മല്ലി , കുരുമുളക്ക് , നന്നയി മൂപ്പിച്ച പൊടിച്ച മാറ്റുക ഇനി പീരുംജീരകം , ഏലക്ക , കറുവപ്പട്ട എന്നിവ നന്നായി അരച്ച ഒരു പാത്രത്തിലോട്ട് മാറ്റുക ഇഞ്ചി , വെളുത്തുള്ളി നന്നായി ചതച്ച മാറ്റുക ഇനി ഒരു ചട്ടിയിലേക്ക് എണ്ണ ഒഴിച്ച പീരുംജീരകം , സവാള , ഉപ്പ് ചേർത്ത നന്നായി വഴറ്റുക ഇനി അതിലേക്ക് കറിവേപ്പില , ചതച്ച വെച്ച ഇഞ്ചി , വെളുത്തുള്ളി , മഞ്ഞൾപൊടി എന്നിവ ഇട്ട് നന്നായി വഴറ്റുക നന്നായി വഴണ്ട് കഴിയുമ്പോൾ അതിലേക്ക് കോഴി ഇട്ട് ആവിശ്യത്തിന് വെളളം ഒഴിച്ച 10 , 12 മിനിറ്റ് വേവിക്കുക ആദ്യം അരച്ച വെച്ച പേസ്റ്റ് കുടി ഇതിലേക്ക് ചേർത്ത കൊടുത്ത നന്നായി മിക്സ് ചെയ്ത് 3 , 4 മിനിറ്റ് കുടി വേവിക്കുക അങ്ങനെ നമ്മുടെ നാടൻ ചിക്കൻ ഫ്രൈ തയാർ Want to find a full list of the ingredients and cook this dish by yourself? Visit our official website: https://villagecookingkerala.com SUBSCRIBE: http://bit.ly/VillageCooking Membership :    / @villagecookingkeralayt   Business : [email protected] Phone/ Whatsapp : 94 00 47 49 44 Follow us: Facebook :   / villagecookings.in   Instagram :   / villagecookings   Fb Group :   / villagecoockings  

Comments