Русские видео

Сейчас в тренде

Иностранные видео


Скачать с ютуб തിരുവോസ്തിയായെന്നിൽ | THIRUVOSTHIYAYENNIL | SR. RINCY ALPHONSE SD | STUDIO VERSION в хорошем качестве

തിരുവോസ്തിയായെന്നിൽ | THIRUVOSTHIYAYENNIL | SR. RINCY ALPHONSE SD | STUDIO VERSION 3 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



തിരുവോസ്തിയായെന്നിൽ | THIRUVOSTHIYAYENNIL | SR. RINCY ALPHONSE SD | STUDIO VERSION

Holy Communion Song തിരുവോസ്തിയായെന്നിൽ അണയും സ്നേഹമേ STUDIO VERSION ALBUM : SWARGATHIL NINNUM LYRICS & MUSIC – FR. EBEY EDASSERY SINGER – SR. RINCY ALPHONSE SD PROGRAMMING -EDWIN JOHNSON GUITARS- DURWIN D'SOUZA, STANLY STEPHEN FLUTE- JOSSY ALAPUZHA VIOLIN-FRANCIS XAVIER,HERALD ANTONY,JOSEKUTTY MELODYNE-SHYAM VS BACKING VOCALS- AJAY JOSEPH,EDWIN JOHNSON, SIJI, BINDU RECORDING STUDIO-RAGA STUDIO,GEETHAM STUDIO,AUDIO MATRIX STUDIO MIX & MASTER-GEETHAM STUDIO CONTENT OWNER : FR EBEY EDASSERY തിരുവോസ്തിയായെന്നിൽ അണയും സ്നേഹമേ തിരു ചോരയാലെന്നെ നിത്യം കഴുകണമേ (2) തിരുഹിതം പോലെന്നെ കാക്കുന്ന നാഥനെ തിരുസന്നിധാനമെൻ സർവ്വവുമേ അണയണേ നാഥാ തിരുവോസ്തിയായ് ജീവന്റെ നാഥനെ ആരാധന (2) അമ്മതൻ ഉദരത്തിൽ ഉരുവായ നാൾ മുതലേ കൂടെ നടന്നെന്റെ പാദമായ് തീർന്നവനെ (2) കാരുണ്യ തീർത്ഥമായ് ചാരെ നടന്നെന്റെ പ്രാണനെ കാത്തവനെ യേശുവേ… എൻ ജീവനേ… യേശുവേ…. ദിവ്യകാരുണ്യമേ… (അണയണേ….) തള്ളിപ്പറഞ്ഞ എന്നെ നെഞ്ചോട് ചേർത്തവൻ നീ പാപിയാം എന്നുള്ളം കരുണയായ് തീർത്തവൻ നീ (2) ആദ്യകുർബാന നാളിൽ തൂമഞ്ഞ് പോലെന്റെ ഉള്ളിൽ നിറഞ്ഞവനേ… യേശുവേ… എൻ ജീവനേ… യേശുവേ…. ദിവ്യകാരുണ്യമേ… (അണയണേ….) (തിരുവോസ്തിയായെന്നിൽ ) (അണയണേ….) #srrincyalphonse

Comments