Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Udumalpet to Munnar Via Marayoor Bus Yathra ഉദുമല്പേട്ട മൂന്നാർ റൂട്ട് എന്നെ അത്ഭുതപ്പെടുത്തി в хорошем качестве

Udumalpet to Munnar Via Marayoor Bus Yathra ഉദുമല്പേട്ട മൂന്നാർ റൂട്ട് എന്നെ അത്ഭുതപ്പെടുത്തി 1 год назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Udumalpet to Munnar Via Marayoor Bus Yathra ഉദുമല്പേട്ട മൂന്നാർ റൂട്ട് എന്നെ അത്ഭുതപ്പെടുത്തി

#chinnartomunnar, #marayoor #bus #munnar #malayalam #thoovanam #wildlife #star #idukki #ksrtc #pambariver Today's Videos is a bus ride from Chinnar Wildlife Sanctuary to Munnar ചിന്നാർ വന്യജീവി സങ്കേതത്തിൽ നിന്ന് മുന്നിൽ നിന്ന് മുന്നാറിലേക്കുള്ള ബസ് യാത്രയാണ് ഇന്നത്തെ വിശേഷം ചിന്നാർ ഇക്കോടൂറിസം ഇൻഫർമേഷൻ സെന്ററിന്റെ മുൻപിലാണ് ഞൻ ഇപ്പോൾ ഉള്ളത് . ഈ ബിൽഡിംഗ് നോട് ചേർന്നുള്ള ഡോര്മിറ്ററിയിലായിരുന്നു രാത്രി താമസം. അതി രാവിലെ ഇക്കോ ടൂറിസത്തിന്റെ ഭാഗമായി വനത്തിലൂടെ ഉള്ള ട്രക്കിങ്ന് പോയി. 3 മണിക്കൂർ നേരമെടുക്കുന്ന ട്രെക്കിങ്ങ് ആയിരുന്നു. ട്രെക്കിങ്ങിന്റെ തുടക്കത്തിൽ തന്നെ ഒരു വാച്ച് ടവറിന്റെ മുകളിൽ നിന്നു കാടിന്റെ വിദൂരതയിലേക്ക് ഒന്ന് കണ്ണ് ഓടിച്ച ശേഷമായിരുന്നു ബാക്കി യാത്രാ. കള്ളി മുൾച്ചെടികളുടെ വിവിധയിനങ്ങളും അതിൽൽ വിരിയുന്ന വെത്യസ്തങ്ങളായ പൂക്കളും, മറ്റു സസ്യജാലകളും, മാൻ, ആന, മുതല തുടങ്ങിയ ജീവജാലങ്ങളെയും കണ്ടു പാമ്പാർ നദിയുടെയും ചിന്നാർ നദിയുയുടെ തീരത്തൂകൂടിയുള്ള നടത്തവും ആസ്വദിച്ചശേഷം, മുന്നാറിലേക്കുള്ള മടക്ക യാത്രക്കായി റെഡിയായി വന്നിരിക്കുകയാണ്. 09:13 - Thoovanam Falls 10:05 - Karimutty Falls 11:05 - Marayoor 14:50 - Pamban Mala follow Facebook page :   / yathravisheshangal   Instagram:   / yathravisheshangal   Twitter:   / yathravisheshangal  

Comments