Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Time Travel Possibilities Malayalam | ടൈം ട്രാവൽ സാധ്യതകൾ в хорошем качестве

Time Travel Possibilities Malayalam | ടൈം ട്രാവൽ സാധ്യതകൾ 2 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Time Travel Possibilities Malayalam | ടൈം ട്രാവൽ സാധ്യതകൾ

The concept of time travel is a tempting concept to human kind. But there are confusions regarding the basic concept of what is time travel. In this video, we will see what the concept of time travel means, whether the concept of time travel is theoretically possible, and how far we can travel with the current technologies. ടൈം ട്രാവൽഎന്ന ആശയം , മനുഷ്യ രാശിയെ ഒരുപാട് ഭ്രമിപ്പിക്കുന്ന ഒരു ആശയമാണ്. കാരണം ആർക്കാണ് സ്വന്തം ജീവിതത്തിലെയോ അല്ലെങ്കിൽ ലോക ചരിത്രത്തിലെയോ ഒരു നിര്ഭാഗ്യകരമായ സംഭവത്തെ മാറ്റാൻ ആഗ്രഹമില്ലാത്തതു. എന്നാൽ എന്താണ് ടൈം ട്രാവൽ എന്ന ആശയം എന്നുള്ളതിൽ തന്നെ പലർക്കും വ്യക്തത കുറവുണ്ട്. എന്താണ് ടൈം ട്രാവൽ എന്നുള്ള ആശയം ഒണ്ടു ഉദ്ദേശിക്കുന്നത് എന്നും, ടൈം ട്രാവൽ എന്ന ആശയം തിയറിറ്റിക്കലി എങ്കിലും സാധ്യമാണോ എന്നും, ഇന്ന് നിലവിലുള്ള ടെക്നോളജികൾ വെച്ച് നമുക്ക് ഏതറ്റം വരെ ടൈം ട്രാവൽ ചെയ്യാൻ കഴിയും എന്നും നമുക്ക് ഈ വീഡിയോ വഴി കണ്ടു നോക്കാം. You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc. ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്. ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ. Email ID: [email protected] Facebook Page:   / science4mass-malayalam   Youtube:    / science4mass   Please like , share and SUBSCRIBE to my channel . Thanks for watching.

Comments